നമ്മുടെ ജീവന് പോലെ തന്നെയാണ് മറ്റൊരു ജീവനും. ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയാവാം. നമ്മുക്ക് നഷ്ടപ്പെടുന്ന രക്തം ഏതാനും ദിവസങ്ങള്‍കൊണ്ട് ഉണ്ടായിവരും. പക്ഷെ അതുകൊണ്ട് നമുക്ക് നല്കാന്പറ്റുന്നത് ഒരു ജീവിതമാണെങ്കിലോ?
അതിനാല്‍ ദയവായി എന്റെ സുഹൃത്തുക്കള്‍ നിങ്ങളുടെ വിവരങ്ങള്‍ ഈ ബ്ലോഗില്‍ കമന്റ് ആയി കുറിച്ചിടുക. നിങ്ങളുടെ സുഹൃത്തുക്കളെയും ആറിയിക്കുമല്ലോ?